14:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാവൽക്കാർ
മരങ്ങൾ നട്ടുപിടിപ്പിക്കാം
പൂന്തോട്ടങ്ങൾ നിർമ്മിക്കാം
വയലുകൾ ഒന്നും നികത്താതെ
കുന്നുകൾ ഒന്നുമിടിക്കാതെ
നാടിനു ജീവൻ നൽകീടും
പുഴകൾ മലിനമാക്കാതെ
പ്രകൃതിയെ സംരക്ഷിച്ചീടുവാൻ
നമ്മൾക്കാകാം കാവൽക്കാർ