ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ലോകമെങ്ങും പടർന്നു പിടിച്ച മഹാമാരി.
ദിനംപ്രതി മരിച്ചീടുന്നൂ ആയിരങ്ങൾ.
ജാതിയില്ല മതമില്ല മാനുഷ്യരെല്ലം
ഒന്നായി പ്രാർത്ഥിക്കുന്നു ലോക _
നന്മക്കായി ലോക സൗഖ്യത്തിനായി.
കൂട്ടുകാരെല്ലാം ഭയപ്പെടുന്നു
കൊറോണ എന്ന മഹാമാരിയെ
ഭയമല്ല വേണ്ടത് ജഗ്രതയത്രെ
ഭരണകൂടങ്ങളൊന്നായ്
ഒരേ സ്വരത്തിൽ പറഞ്ഞിടുന്നു
കൂട്ടരേ നമുക്കൊരേ മനമായ് ഒരുമിച്ചീടാം ഈ
മഹമാരിയെ തുരത്തീടാം


 

അർച്ചന കെ
4 B ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത