സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/അക്ഷരവൃക്ഷം/പരിസ്ഥിതി

11:18, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

മേൽക്കൂരയാകുന്ന മാമരങ്ങൾ
    തൂണുപോലെയാകുന്നു മാമലകൾ
മരങ്ങൾ മുറിക്കല്ലേ ........
    മാമലകൾ കളയല്ലേ ..........
സ്നേഹിക്കുക നാം പ്രകൃതിയെ
    ജീവികൾക്കും അജീവികൾക്കും
സ്വാന്ത്വനവും ആശ്രയവുമാണീ പ്രകൃതി
    മലിനമാക്കാതെ കാത്തീടേണം
         നമ്മളീ പ്രകൃതിയെ ...........
രക്ഷീച്ചുകൊള്ളുക നാം പ്രകൃതിയെ
    നമ്മുടെ കുഞ്ഞീനെ പോലെ
തരും സംരക്ഷണവും ജീവകാലവും .

നിവേദ്യ ഷിബു
5 B സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ വല്ലകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത