ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/ അടുക്കാനായി അകലാം

12:12, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടുക്കാനായി അകലാം

അകന്നിരിക്കാം തത്കാലം
അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗത്തെ
നാട് കടത്താൻ വേണ്ടീട്ട്
ഭയം ഒട്ടും വേണ്ടല്ലോ
ജാഗ്രതയല്ലോ ഉത്തമം
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
ഒന്നായ് നിന്ന് പൊരുതീടാം
ഓർമയാക്കാം കൊറോണയെ

അൻസിയ എ
3 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത