എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ഭൂമിക്കൊരു കൈത്താങ്ങ്
ഭൂമിക്കൊരു കൈത്താങ്ങ്
രാമപുരം വളരെ മനോഹരമായ ഗ്രാമം ആണ്. വളരെ വൃത്തിയുള്ളതിനാൽ ആ ഗ്രാമത്തിൽ വസിക്കാൻ എല്ലാവർക്കും ഇഷ്ട്ടമാണ്. ഗ്രാമത്തിൽ നിന്നും പഠിക്കാൻ പോകുന്ന രാജു വും രാധയും ദിവസവും നടന്നു പോകുന്നത് അതിമനോഹരമായ വയലും പുഴയും കടന്നാണ്.
<
|