യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/കൊറോണ ‍

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ





ചൈന രാജ്യം പകർന്നു തന്നൂ
രാ'ജ്യങ്ങളിലെല്ലാം കൊറോണ
ലോക് ഡൗൺപ്രഖ്യാപിച്ചു കേന്ദ്രം

ആളുകളെല്ലാം വീട്ടിലിരിപ്പായി
കളിയും കൂട്ടവുമില്ലാതെ കുട്ടികൾ
കൂട്ടിലടച്ച തു പോലെയായി
മൂക്കും വായും പൊത്തി ജനങ്ങൾ
കൈകൾ കഴുകിയിരുപ്പായി
നല്ലൊരു നാളെ സ്വപനം കണ്ട്
കുട്ടികൾ ഞങ്ങൾ ഇരിക്കുന്നു

അഭിരാമി
നാല് .ബി യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത