എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ കാലം

22:43, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

കൊറോണ എന്നൊരു വൈറസുണ്ടായി
ലോകം മുഴുവൻ ഭീതിയിലായി
ജനജീവിതം ദുരിതത്തിലായി
ജനങ്ങളെല്ലാം വീട്ടിനുള്ളിലായി
വാഹന ഗതാഗതം കുറവായി
മലിനീകരണം കുറവായി
സ്കൂളുകളെല്ലാം നേരത്തെ അടച്ചു
പരീക്ഷയൊന്നും ഇല്ലാതെയായി
കൂട്ടുകാരൊത്തുള്ള കളിയില്ല
കളിയും ചിരിയും പഠനവുമെല്ലാം
വീട്ടിനുള്ളിൽ മാത്രമായി
അതിജീവിക്കാം പ്രതിരോധിക്കാം
നമുക്കൊന്നായി ഈ മഹാമാരിയെ

 

നിമ എസ് എസ്
2 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത