അകറ്റിടാം കൊറോണയെ തുരത്തിടാം കൊറോണയെ ഭയപ്പെടേണ്ടതില്ല നാം മാറ്റിടാം വിപത്തിനെ വൃത്തിയായി ഇരുന്നിടു മാസ്കും ഗ്ലൗസും ധരിച്ചിടു കൈ കഴുകിടു ശുചിത്വമോടെ വീട്ടിൽ തന്നെ ഇരുന്നിട്ടു ഒത്തൊരുമയോടെ പോരാടി നാം ശുചിത്വ ചങ്ങല തീർത്തിടാം കൊറോണയെന്ന മഹാമാരിയെ എന്നന്നേക്കുമായി തുരത്തിടാം....
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത