ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം.

18:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം.

കൊറോണയെന്നു പറയുന്നത് ഒരു വൈറസാണ്. ആരും പുറത്തിറങ്ങരുത്. അസുഖമുള്ള ആളുകളുടെ അടുത്ത് പോകരുത്. കൊറോണക്കാലത്ത് വീട്ടിൽത്തന്നെ ഇരിക്കുക. ലോക്    ഡൗൺ കഴിയുന്നതുവരെ നമ്മളാരും റോഡിലൊന്നും പോകരുത്. കൊറോണക്കാലം കഴിയുമ്പോൾ നമുക്ക് പിന്നെയും ഒത്തുചേർന്ന് കളിക്കാം, പഠിക്കാം. 

ഹയ ഖാലിദ ഖാദർ
I C ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം