എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/Break the chain

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/Break the chain" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
BREAK THE CHAIN
സംസ്ഥാനത്ത് വൈറസ് വ്യാപനം കൂടുന്ന സാഹചര്യം മുന്നിൽ കണ്ടാണ് സാമൂഹ്യസുരക്ഷാമിഷൻ ബ്രേക്ക് ദ ചെയിൻ കാമ്പയിനു

തുടക്കം കുറിച്ചത്.വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുകയാണ് ഈ കാമ്പയിന്റെ ലക്ഷ്യം.ആദ്യഘട്ടമായി രണ്ടു ആഴ്ച നീണ്ടു നിൽക്കുന്ന കാമ്പയിനാണ് തുടങ്ങിയത്.വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകഴുടെയും സഹകരണത്തോടെയാണ് കാമ്പയിൻ നടക്കുന്നത്.ശരിക്കും ഈ കാമ്പയിൻ ശരിക്കും ഒരു പോരാട്ടമാണ്,നമ്മൾ ഒരോരുത്തരും പോരാളികളും.തീർച്ചയായും നമ്മൾ വിജയിക്കുക തന്നെ ചെയ്യും ഈ ഘോരയുദ്ധത്തിൽ.ശക്തിയോടെ നമുക്ക് ഒന്നായി പോരാടാം.

ഫിറോസ് മുഹമ്മദ് എൻ
8 A എ എം എച്ച് എസ് എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം