കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ      


അന്നം മുട്ടിയതിന്
 പറവകൾ മുന്നം നിലച്ചതില്ല...
   പഴിച്ചതുമില്ല...
തsവറക്കിത്ര മധുരമുണ്ടെന്ന്
അമ്മ യുടെ മടിക്കുത്ത് സാക്ഷി...
 മറുവിളിക്കുത്തരം കാത്ത് മുറവിളികൂട്ടലല്ലാതെ മർത്യന്
നിർവ്യതിയsഞ്ഞതും മിച്ചം.

 

ഫെബിൻ ഫർഹ ടി പി
10 സി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത