മൂ മൂ മൂളണതാരാണ് മൂ മൂ മൂ മൂ മൂങ്ങാച്ചൻ ക്രി ക്രി കരായണതാരാണ് ക്രി ക്രി ക്രി ക്രി ചീവീട് മിന്നി മിന്നി നടക്കണതാരാണ് മിന്നും മിന്നാമിനുങ്ങ്