അസംപ്ഷൻ എച്ച് എസ് ബത്തേരി
അസംപ്ഷൻ എച്ച് എസ് ബത്തേരി | |
---|---|
വിലാസം | |
സുല്‍ത്താന്‍ ബത്തേരി വയനാട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2010 | Assumption |
ചരിത്രം
ചരിത്രം ബത്തേരിയുടെ ഉണര്‍ത്തുപാട്ടായി 1982 ജൂണ്‍ മാസത്തില്‍ അസംപ്ഷന്‍ ഹൈസ്ക്കൂള്‍ സ്ഥാപിതമായി.ബഹു.ജോസഫ് വെട്ടിക്കുഴിച്ചാലില്‍ അച്ചന്റെ പ്രഗത്ഭമായ നേതൃത്വമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ.പെണ്‍കുട്ടികള്‍ക്കു മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ 2000 ജൂണ്‍ മുതല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിത്തുടങ്ങി.മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത് .2007 ല്‍ രജതജൂബിലി ആഘോഷിച്ച അസംപ്ഷന്‍ ഹൈസ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോര്‍പ്പറേറ്റ് മാനേജര്‍ റെവ.ഫാ.റോബിന്‍ വടക്കുംചേരി,മാനേജര്‍ റെവ.ഫാ.സ്റ്റീഫന്‍ കോട്ടയ്ക്കല്‍, പ്രധാന അദ്ധ്യാപിക ശ്രീമതി.ആനി ജോസഫ് എന്നിവരാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീമതി.കെ.സി.റോസക്കുട്ടി ശ്രീ.കെ.ഇ.ജോസഫ് ശ്രീ.എന്‍.ജെ.ആന്റണി ശ്രീ.കെ.എം.ജോസ് സി.മരിയറ്റ.സി.എം.സി ശ്രീ.എം.വി.മാത്യു ശ്രീ.ബേബി അത്തിക്കല്‍ ശ്രീ.ജോസ് പുന്നക്കുഴി ശ്രീ.എം.എം.ടോമി ശ്രീമതി.ആലീസ് ജോസഫ്പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.