വീട്ടിലിരിക്കാം നമുക്ക് കൊറോണയെ നേരിടാം കൈകഴുകീടാം നമുക്ക് തെല്ലകലം പാലിച്ചീടാം മാസ്കുകൾ ധരിച്ചീടാം വേണ്ടത് ഭയമല്ല.... ജാഗ്രത.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത