ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

നമ്മുട ഭുമിയെത്തന്നെ ഭയപ്പെടുത്തി ജനങ്ങളെ മുൾമുനയിൽ നിർത്തി, ആവശ്യസാധനകൾക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കി നാം കൊറോണ എന്ന മഹാവിപത്തിനെ പേടിക്കുകയാണ് കോളറ , പ്രളയം എന്നീയുള്ള വിപത്തുകൾ വന്നപ്പോൾ പോലും നാം ഭയപെട്ടില്ല. എന്നാൽ ജനങ്ങളുടെ സ്ഥിതി അതിലും മോശമാണ്.കൊറോണ എന്ന മഹാവ്യാധി ജനങ്ങളിൽ പിടിപെട്ട് ധാരാളം ആളുകൾ മരിക്കുകയുണ്ടായി . നമ്മുടെ ജനങ്ങളെ പലതരത്തിലും ബോധവത്കരണം നടത്തിയും, പല പല നല്ല കാര്യങ്ങൾ പറഞ്ഞു തന്നും നമ്മുടെ സർക്കാർ കൂടെത്താനെയുണ്ട്കൊറോണ വൈറസ് പകർച്ചവ്യാധി- യുടെപശ്ചാത്തലത്തിൽ രാജ്യത് ലോക്കഡൌൺ പ്രഖ്യാപിച്ചു. അതുമൂലം നമ്മുടെ കുട്ടികൾക്കും, മുതിർന്നവർക്കും, ജോലിക്കാർക്കും എല്ലാം ബുദ്ധിമുട്ട് ആയി. വൈറസ് എന്നാ മഹാവ്യാധി യെ തുരത്താൻ നാം ബോധവൽക്കരക്കുക. പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കുക, പോയിട്ട് വന്നാൽ ഉടനെ കൈകൾ സാനിട്ടറൈസേഴ്‌ ഉപയോഗിച്ച് കഴുക, ഇവയിലുട നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ എല്ലാം വൈറസിൽ നിന്നും രക്ഷപ്പെടുത്താം

നന്ദന രാജീവ്
6ബി ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം