ഒരുജന്മം പല ജന്മം ഒരു മിഴി പല മിഴികൾ ഒരു പുഴ പിന്നെ പല പുഴകൾ ഒടുവിലൊരു കടൽ അതിനുമപ്പുറം ഇതുപോലെ കടലാണതിര് കടലിലലിഞ്ഞിട്ടുണ്ടെല്ലാം ജീവിതത്തിൻ്റെ അവസാന ഉപ്പും- അലിഞ്ഞേ കടലിൽ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത