(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
കിളികളും കുളങ്ങളും കായലോരങ്ങളും
കാതിൽ ചിലമ്പുന്ന കാറ്റും മരങ്ങളും
കണ്ണിന് ഇമ്പമേകുന്ന അമ്മയെപ്പോലെയാണെന്റെ നാട്
ജീവിതമാകുന്ന പർവ്വത സാനുവിൽ
പ്രകൃതിയെ കാത്തുരക്ഷിച്ച് പാലിച്ച് കൊള്ളേണം
എന്റെ നാടിനെ സംരക്ഷിച്ചു പോകുകിൽ
എൻ ജീവിതം ധന്യമാകുമീ ഭൂമിയിൽ .