(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുനർജീവിതം
തകർത്തിടാം ,അതിജീവിക്കാം
ഈ കൊറോണയെന്ന മാരിയെ .
പ്രളയം വന്നു നിപ്പ വന്ന
നാം ഒറ്റക്കെട്ടായി അതിജീവിച്ചു !
നീളുന്നൊരു ലോക്കഡൗണിൽ
പാളുന്നൊരു മനുഷ്യന്മാർ
ശുചിത്വം പാലിക്കണം
നാം എപ്പോഴും.