(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
ഒരുപാടു നാളായി ഭീതിയിൽ നാം
മോചനം വാങ്ങുവാൻ ശ്രമിച്ചിടുന്നു
ശത്രു അദൃശ്യനായി മാറുന്നുവെങ്കിൽ
ഒളിഞ്ഞിരിക്കുന്നതാണ് ബുദ്ധി
അവസരത്തിനായി കാത്തിരിക്കൂ
നല്ല കാലം നമുക്കും വരും
അവനെ തുരത്തി
നാടുകൾ രക്ഷിച്ച്
ഭീതിയെ അങ്ങ് തുരത്തിടും നാം
സോപ്പിട്ട് കൈകഴുകുക നാം
മാസ്ക് ധരിച്ച് പോകുക നാം
ശുചിത്വം പാലിച്ച് നടക്കുക നാം--