Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശ
പ്രത്യാശ
അലയടിച്ചുയരുന്ന തിരമാലകൾ
പോലെ
മാലോകരൊന്നാകെ തേങ്ങിടുന്നീ നിമിഷം
പ്രതൃാശയുടെ കിരണണങ്ങൾ ഏറ്റുവാങ്ങിടുവാനായി
സൃഗ്രഹത്തിൻ ഭദ്രയിൽ ഒരുങ്ങിയീ പ്രപണം
രോഗമുക്തി പുൽകി പുതിയൊരു വസന്തം
മിഴികളിൽ നിറയുന്നതും കാത്തിരിപ്പൂ നാം
|