തകർത്തിടാം ,അതിജീവിക്കാം ഈ കൊറോണയെന്ന മാരിയെ . പ്രളയം വന്നു നിപ്പ വന്ന നാം ഒറ്റക്കെട്ടായി അതിജീവിച്ചു ! നീളുന്നൊരു ലോക്കഡൗണിൽ പാളുന്നൊരു മനുഷ്യന്മാർ ശുചിത്വം പാലിക്കണം നാം എപ്പോഴും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത