(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കൊറോണയെന്നൊരു കീടാണു
ലോകത്താകെ പരന്നല്ലോ
കൈകൾ കഴുകീം വീട്ടിലിരുന്നും
അവനെ ഞങ്ങൾ തുരത്തീടും
ലോക് ഡൗൺ കാലം വന്നപ്പം
കൂട്ടികൾക്കെല്ലാം സന്തോഷം
അച്ഛനോടൊപ്പം അമ്മയോടൊപ്പം
വീട്ടിലിരുന്ന് കളിച്ചീടാം