(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമിച്ച് ....
പ്രളയം വന്നു പ്രളയം പോയ്
കോളറ വന്നു കോളറ പോയ്
വസൂരി വന്നു വസൂരി പോയ്
നിപ്പ വന്നു നിപ്പ പോയ്
കൊറോണ വന്നു കോവിഡ് വന്നു
കൊറോണ പോയ് കോവിഡ് പോയ്
അങ്ങനെ നമുക്ക് കാത്തിരിക്കാം
പ്രതീക്ഷയോടെ ജാഗ്രതയോടെ
ഒരുമിച്ചൊന്നായ് കാത്തിരിക്കാം ...