എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

എൻ്റെ പേരാണ് കൊറോണ
എൻ്റെ ഉല്പം കോവിഡ്
എൻ്റെ വയസ്സ് 19
എൻ്റെ ഉപ്പാൻ്റെ വീട് ചൈന
എൻ്റെ ഉമ്മാൻ്റെ വീട് ഇറ്റലി
എനിക്കലർജിയാണ്
സോപ്പും , ഹാൻ്റ് വാഷും
    

ആയിഷ നിംന V V
1 A എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത