(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഭാരതം കാണാൻ കൊറോണയെത്തി
കേരളം കാണാൻ കൊറോണയെത്തി
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും
കൊറോണയെയങ്ങു പൂട്ടി
കൈയ്യും മുഖവും കഴുകേണം
എല്ലാ ദിനവും കുളിക്കേണം
വൃത്തിയുള്ള പരിസരം കാണണം
കൊറോണ കൊറോണ കൂട്ടുകാരേ
കേട്ടിടേണം ആരോഗ്യപ്രവർത്തകരെ
കൂട്ടുകാരേ മറക്കരുതേ കൈ കഴുകാൻ
മറക്കരുതേ മുഖംമറയ്ക്കൻ
മറക്കരുതേ അനുസരിക്കേണം.
ആരോഗ്യമുള്ളനാടു നമ്മുക്ക് വേണം.
ആരോഗ്യ പ്രവർത്തകർ ചൊല്ലുന്ന വാക്കുകൾ പാലിക്കുക