എസ്.ജെ.എച്ച്.എസ് ഉപ്പുതോട്
എസ്.ജെ.എച്ച്.എസ് ഉപ്പുതോട് | |
---|---|
വിലാസം | |
ഉപ്പുതോട് ഇടുക്കി ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-02-2010 | Sjhsupputhodu |
ചരിത്രം
ഉടുന്പന്‍ചോല താലൂക്കില്‍ ഉപ്പുതോട് വില്ലജില്‍ മരിയാപുരം പഞ്ചായത്തിന്‍റെ രണ്ടാം വാര്‍ഡില്‍ സെന്‍റ് ജോസഫ് സ് ദേവാലയത്തിന്‍റെ കുരിശുങ്കല്‍ കവലയില്‍നിന്നും 100 മീറ്റര്‍ ഉള്ളിലായി ഉപ്പുതോട് കരിക്കിന്‍മേട് റോഡിന്‍റെ വലതുവശത്തായി ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നു. ഇടുക്കിയുടെ ആസ്ഥാനമായ പൈനാവില്‍നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയായി ആണ് ഈ വിദ്യാലായം. ചരിത്രം - വിദ്യാഭ്ായസ സൗകര്യങ്ങള്‍ ഒന്നു ഇല്ലാതിരുന്നകാലത്ത് ഉപ്പുതോട് പള്ളിയോടനുബന്ധിച്ച് 1964 ല്‍ രവ. ഫാ. തോമസ് ചെട്ടിപ്പറന്പില്‍ വികാരിയായിരിക്കുമ്പോള്‍ പള്ളികൂടമായി ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ സെന്‍റ് ജോസഫ് സ് ഹൈസ്കൂള്‍ ആയി ഉയര്‍ന്നത്. സ്കൂള്‍ തുടങ്ങി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇത് ഒരു ഗവണ്‍മെന്‍റ് അംഗീകൃത സ്കൂളായി മാറുന്നത്. മരിയാപുരം പഞ്ചായത്തില്‍ ആദ്യമായി ആരംഭിച്ച സ്കൂളും ഇത്തന്നെ. 6-6-1979 ല്‍ 5 ാം ക്ലാസോടുകൂടി തുടങ്ങിയ ഈ സ്കൂള്‍ 1983 ല്‍ ഹൈസ്കൂളായി ഉയര്‍ന്നു. ഇപ്പോള്‍ 296 കുട്ടികല് 11 ഡിവിഷനുകളിലായി പഠനം നടത്തിവരുന്നു. 12 ക്ലാസ്മുറികളും
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ പി.റ്റി.തോമസ് എം പി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|