(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കായ്
വ൯മതിൽ ദേശം താണ്ടി വന്നിന്നവ൯
നമ്മുടെ നാടിന്റെ ശാപമായ്
ജീവ൯പൊലിഞ്ഞവ൪ ഇത്തിരി ഒത്തിരി
ഒരു നല്ല പുലരിക്കായ് കാത്തിരിക്കാം
ഈ മഹാമാരിത൯ നൃത്തച്ചുവടുകൾ
എത്രനാളിങ്ങനെ കിലുങ്ങിനില്കും
ഒരു നുളളു കണ്ണുനീ൪വീഴ്ത്തിടാം നമ്മൾക്ക്
ഈ ലോക വ്യഥയിൽ പങ്കാളിയാകാം