കൊറോണ രോഗം വാണിടും കാലം. കൊറോണ രോഗം വാണിടും കാലം മാനുഷരെല്ലാം ഭീതിയിലേല്ലോ സ്കൂളുകളില്ല, പരീക്ഷകളില്ല,കച്ചവടമില്ല, വാഹനങ്ങൾ ഓടുന്നുമില്ല കുട്ടുകാരൊത് കളിയുമില്ല, ബന്ധു വീട്ടിൽ പോവുന്നുമില്ലആഘോഷങ്ങളില്ല, ആർഭാടമില്ല, മരണവീട്ടിൽ ആളുകളുമില്ല ആരോഗ്യപ്രവർത്തകരും, പൊലീസുകാരും, നിയമപ്രവര്ത്തകരും ഒന്നിച്ചു നിന്നീടുമീ കൊറോണ കാലം എല്ലാവരും ഒത്തൊരുമിക്കേണം നേരിടേണം ഈ മഹാമാരിയേ.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത