(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
അമ്മയുടെ നിണത്തിൽ നിന്നുണ്ടായ മാംസ കഷണങ്ങളാണു നമ്മൾ.
അമ്മയ്ക്കു നമ്മുടെ സങ്കടം താങ്ങുവാനാവില്ല.
പത്തു മാസത്തിൻ കാത്തിരുപ്പിൽ നിന്നു വന്നു.
ഹൃദയസ്പന്ദനം തുടിക്കുന്ന ചോരക്കുഞ്ഞ്.
കാത്തിരുപ്പിൻ ഫലമായി നമ്മൾ ഭൂമിയിൽ വന്നു ചേരും.
അമ്മയാണെല്ലാം അമ്മതൻ സ്നേഹം ഉണരുന്നു ഞങ്ങളിൽ.
അമ്മിഞ്ഞപ്പാലിൻ മധുരമേൽക്കുമി ഭൂമിയിൽ തന്നൊരു ശിൽപ്പമാണമ്മ .പെറ്റവയറിനോട് നന്ദി കാട്ടുവിൻ മക്കളെ.
അമ്മയുടെ താലോലമെറ്റു വളരുന്ന കാലം.
അന്നപൂർണ്ണ
8 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത