മാമ്പഴമുണ്ട് മുറ്റത്തെ മാവിൻ കൊമ്പിൽ തൂങ്ങുന്നു. കാറ്റത്താടും കുലയാണെ... കാണാനെന്തൊരു ചേലാണ് മധുരമൂറും മാമ്പഴമാണേ... പറിച്ചീടും ഞാൻ കൊതിയോടെ..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത