മയക്കത്തിന്റെ കാണാച്ചിറകുകുകളിൽ കിനാക്കളിൽ തിയൊടുങ്ങാത്ത മോഹാതരംഗങ്ങളിൽ വരും നീയെന്നുകാത്തിരുന്നു ഞാൻ പതറിപ്പറക്കുന്നതെന്തി അങ്ങേ ദിക്കിലൊരു വാർമഴവില്ലായ് എത്തി നോക്കുന്നു പലപ്പോഴുംനീ ! മൗന ദുഃഖത്തിൻ രജതരേഖകൾ വീണുഭുമിതൻ തലപ്പിൽ ഒരു വെണ്ണിലാവായ് നീ പരക്കും മുടിയഴിച്ചിട്ട രാത്രികളെത്ര ളയാടിയും പോയ് ! ഒരുനിശാഗന്ധിപ്പൂവും വിടർന്നില്ല ഒരു നീർപ്പൂവും കൺമിഴിച്ചില്ല ഒടുവിൽ സാത്വ നമേ കാണാച്ചിറകിലായ് നീയകലവേ അറിയുന്നുഞാനീ പാനപാത്രം ഒഴിഞ്ഞിരിക്കുന കൊടുംകാറ്റുകളെത്രയിളകിയാടി മറഞ്ഞുപോയ്