യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/ ബലൂൺ

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബലൂൺ

ഊതിപെരുക്കാം
തട്ടിക്കളിക്കാം
കാറ്റിൻ കൈകളിലേൽപിക്കാം
കൊണ്ടു നടക്കാം
കെട്ടിത്തൂക്കാം
പലനാൾ പലരേം കാട്ടീടാം
ഒളിഞ്ഞു കളിക്കാം
എറിഞ്ഞു കളിക്കാം
തോന്നും കളികൾ കളിച്ചീടാം
ബാലന്മാരിലെ ലീലകളുണരാൻ
വേണം പെരുകിയ ബലൂണുകൾ.

നിധനസ്രിൻ എസ്
5 A യൂ.പി.എസ്. ഇലകമൺ/
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത