തെയ്തക തെയ്തക താരാ..... തക തിത്തൈ തകതാരാ... കുട്ടയുമായി പോയോരെല്ലാം കുട്ടയിലാക്കി പോരുന്നേ... (2) കയ്യും വീശി പോയോരെല്ലാം കിറ്റി ലാക്കി പോരുന്നേ (2) തെയ്തക തെയ്തക താരാ തക തിത്തൈ തൈ തകതാര കുട്ട തട്ടിൽ വക്കുന്നു കിറ്റ് മുറ്റത്തെറിയുന്നു... (2) മണ്ണിലാകെ നിറയുന്നു. അന്ധകനാകും പ്ലാസ്റ്റിക് തെയ്തക തെയ്തക താരാ തക തിത്തൈ തെയ്തകതാര തക തിത്തൈ തെയ്തകതാര തക തിത്തൈ തെയ്തകതാര...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത