അമ്മയുണ്ട് വീട്ടിൽ ... അച്ഛനുണ്ട് വീട്ടിൽ... അണ്ണനുണ്ട് വീട്ടിൽ... അനുജനുണ്ട് വീട്ടിൽ... അനിയത്തിയുണ്ട് വീട്ടിൽ... അമ്മാമ്മയുണ്ട് വീട്ടിൽ.. അപ്പാപ്പനുണ്ട് വീട്ടിൽ... ഞാനുമുണ്ട് വീട്ടിൽ... തമ്മിൽ മിണ്ടുന്നില്ലാരും.... ആ മൊബൈലായി ... ഞാനൊന്നു മാറിയെങ്കിൽ.....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത