ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണിക്കൊന്ന

കൊന്നപ്പൂവേ പൂവേ പൂവേ
മേടമാസത്തിൻ പൂവേ മഞ്ഞ-
പട്ടുടയാട ചാർത്തിയ പൂവേ
മഞ്ഞപ്പൂവേ മഞ്ഞപ്പൂവേ
വിഷുപ്പൂവേ കണിപ്പൂവേ
മേടത്തിൻ തിലകം ചാർത്തിയ പൂവേ
കൊന്നപ്പൂവേ കണിക്കൊന്നപ്പൂവേ
വിഷുപുലരിക്കായി പൊന്നൂഞ്ഞാൽ തീർക്കും പൂവേ
ഈ വിഷുക്കാലത്തിൽ
കൊറോണ മാരി കണി കണ്ടുണർന്ന
അകന്നിരിക്കാം നമുക്ക് നല്ല പൂവേ
നല്ല നാളെയെ കണി കണ്ടുണരാനായി
പീതാംബരത്തിൻ നിറമെഴും പൂവേ
പൊൻ കണിക്കൊന്നപ്പൂവേ

സൂര്യദേവ്. ജി. നായർ
1 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത