(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
കണ്ടു പിടിച്ചു കൂട്ടരെ
കാലത്തിൻ വില്ലനെ
കിണഞ്ഞു നമ്മൾ പൊരുതും
കീ ... ഇട്ട് പൂട്ടും നാം ...
കുഞ്ഞു കുഞ്ഞു കൂട്ടരെ
കൂട്ടം കൂടി നടക്കാതെ
കൈയ്യും കാലും കഴുകീടാം
മുഖം മൂടി നടന്നീടാം.......
ജാഗ്രത പുലർത്തീടാം......
രോഗഭീതി അകറ്റീടാം...