ചില നിമിഷങ്ങൾ നല്ലതാണ്
ചിലത് ഭയാനകം
ചില സന്ധ്യകൾ പ്രകാശം നിറഞ്ഞതാണ്
ചിലത് പ്രകാശം അകന്നതും
ചില രാത്രികൾ നിലാവ്
പൊഴിക്കാറില്ല
ചിലത് രാത്രികൾ നിലാവ് പൊഴിക്കും
ചില നിമിഷങ്ങൾ മനസ്സിൽ നിന്നും മായില്ല
ചിലത് കാലം മറയ്ക്കും
ചില സത്യങ്ങൾ ആരും ഓർക്കില
ചിലത് ആരും മറക്കില്ല