എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/എൻെറ മഴക്കാലം
എൻെറ മഴക്കാലം
അന്ന് മഴയായിരുന്നു. ഞാൻ ഉറങ്ങുകയാണ്. എൻറ്റെ അനിയൻ വന്ന് എന്നെ ഉണർത്തി. ഞാൻ ഉണർന്നു.ഞാൻ അവനോട് ചോദിച്ചു. എന്താടാ എന്നെ ഉണർത്തിയത്? അവൻ പറഞ്ഞു പുറത്തു നല്ല മഴയാണ്.നമുക്ക് പോയി മഴയത്ത് കളിക്കാം.ശരി വാ ഞങ്ങൾ അപ്പയോടും അമ്മയോടും അനുവാദം ചോദിച്ചു. അവർ അനുവാദം തന്നു. എൻറ്റെ അനിയൻ അപ്പയോട് കളിവള്ളം ഉണ്ടാക്കിത്തരാൻ പറഞ്ഞു .അപ്പ കളിവള്ളം ഉണ്ടാക്കി തന്നു. ഞങ്ങൾ ആ മഴയത്ത് കളിക്കാൻ പോയി.മഴവെള്ളത്തിൽ കളിവള്ളം ഒഴുക്കി കളിച്ചു. ഞങ്ങൾക്ക് ആ ദിവസം വളരെ ഇഷ്ടപ്പെട്ടു. ആ മഴയും...
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം