എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/വീട്ടിനുള്ളിലെ അവധികാലം/പൂമ്പാറ്റ

16:11, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പൂമ്പാറ്റകൾ പൂമ്പാറ്റകൾ
പൂന്തോട്ടം നിറയെ പൂമ്പാറ്റകൾ
പൂവുകൾ തോറും പൂമ്പാറ്റകൾ
വർണ്ണ പൂമ്പാറ്റകൾ
ചിറകടിച്ചു പറന്നുയരും
ആകാശത്തിൽ തുള്ളിക്കളിക്കും
പച്ച, മഞ്ഞ, നീല, വർണ്ണ ചിറകുള്ള
സ്വർണ പൂമ്പാറ്റകൾ

ജിയാ ജോസി
1 എസ് എ എൽ പി എസ് കാക്കാമൂല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത