ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/നാടിന്റെ പച്ചപ്പ്

23:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ പച്ചപ്പ്


മലകളും പുഴകളും എന്നുമീ
ഭൂമിയിൽ ഒഴുകിയും പാടിയും ജീവിക്കുന്നു
പ്രകൃതിതൻ ഭംഗിയും പച്ചപ്പും
കണ്ണിന് കുളിർമയേകുന്നു
പച്ചനിറം പൂണ്ട സസ്യങ്ങളും
പലതരം പൂക്കളും ഭൂമിതൻ ഭംഗി കൂട്ടുന്നു
കാറ്റും മഴയും ഈ മണ്ണിനെ സ്നേഹിക്കുന്നു
ഈ കേരളം പച്ചപ്പിന്റെ നാടാണ്
എന്നെന്നും ഈ കേരളം ഭംഗിതൻ നാടാകുന്നു.
 

ദേവനാരായൺ .എ.വി
1.C ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത