യു പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ലോകം മുഴുവൻ കീഴടക്കി
കൊറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ കൊന്നൊടുക്കും
മാനവരാശിയെ തകർക്കും കൊറോണ
പേടിച്ചാളുകൾ വീട്ടിലിരിപ്പായി
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞീടുന്നേ
നിത്യവും കൈകൾ കഴുകീടേണം
മാസ് കുകൾ മുഖത്ത് ധരിച്ചീടേണം
കൊറോണയെ നമുക്കൊന്നിച്ച് തുരത്തീടാം
മാനവരാശിയെ രക്ഷിച്ചീടാം.

 

ജോഷ്വിൻ.ജെ.എസ്
V യു പി എസ് കരിമൻകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത