ജി.യു.പി.എസ്. വീമ്പൂർ/അക്ഷരവൃക്ഷം/ജാഗ്രത

14:26, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    ജാഗ്രത 

കൊറോണ നാട് വാണീടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ
ആശങ്കയോടെ വസിക്കും കാലം
ആപത്തി‍ൽ നിന്ന് ഒഴിവില്ലതാനും
കൈകൾ കഴുകൂ അകന്ന് നിൽക്കൂ
അതല്ലാതെ പ്രതിരോധ മാർഗമില്ല
ആധികൾ വ്യാധികൾ ഒന്നും വേണ്ട
ജാഗ്രതയോടെ അതിജീവിക്കാം
ചങ്ങല പൊട്ടിക്കും നാളേയ്ക്കായി
ഒരുമിച്ച് നീങ്ങാം ജാഗ്രതയായ്.


ഷംജിദ്. കെ
4 A ജി യു പി എസ് വീമ്പൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത