15:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളെയ്ക്കായ്
സാർസോ മേഴ്‌സോ കോവിദ്ദനുവോ
കൂട്ടായ് പൊരുതാൻ വന്നാലും
ഭീതിയതില്ല ഞങ്ങൾക്കൊട്ടും
ജാഗ്രതയോടെ മുന്നേറും
ഭൂമിയതമ്മ അംമ്പരമച്ഛൻ
കാടും മേടും പുഴയും മഴയും
കൂടെത്തന്നെ പിറന്നോരെന്നൊരു
ബോധമുദിച്ചാൽ നമുക്ക് പണിയാം
നാകം പോലെ നല്ലൊരു നാളെ