ജീവനെടുക്കും ജീവനെടുക്കും കൊറോണയെന്നൊരു വൈറസ് അകറ്റിടാം നമുക്കകറ്റി നിർത്താം കൊറോണയെന്നൊരു മഹാമാരിയെ നമ്മുടെ നാടിനെ രക്ഷിക്കാനായ് നാമെല്ലാവരുമൊരുമിക്കാം കൈകൾ നന്നായ് കഴുകീടാം മൂക്കും വായുമടച്ചീടാം സാനിറ്റൈസറ്റുമുപയോഗിക്കാം ശരീരമകലം പാലിക്കാം ഭീതിയകറ്റി അതിജീവിക്കാം കൊറോണയെന്നൊരു വൈറസിനെ ഒത്തൊരുമിക്കാം ഒരു മനമായി നല്ലൊരു നാളേയ്കായ്
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത