ജി.യു.പി.എസ്. കൂട്ടിലങ്ങാടി/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (''' കൊറോണ ''' എന്ന താൾ ജി.യു.പി.എസ്. കൂട്ടിലങ്ങാടി/കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


2020 ൽ ലോകമാകെ ചർച്ച ചെയ്യുന്ന പ്രധാന വിഷയം കൊറോണയാണ്. ഇത് മഹാമാരിയാണ്. കോവിഡ് 19 എന്ന പേരിലും ഇത് അറിയപ്പെടുന്നു. ആദ്യമായി ഈ രോഗം കണ്ടത് ചൈനയിലാണ്. ദിനം പ്രതി ആയിരക്കണക്കിനാളുകളാണ് ഈ മഹാമാരി കാരണം മരണപ്പെടുന്നത്. നിപയെ അതി ജീവിച്ച കേരള ജനതക്ക് തീർച്ചയായും കൊറോണയെ അതിജീവിക്കാനാകും. സർക്കാർ നിർദേശം എല്ലാവരും പാലിക്കുക. ഭയം വേണ്ട ജാഗ്രത മതി.
STAY HOME STAY FREE.
തയ്യാറാക്കിയത് - റിയ നസ്‍റിൻ ടി (മ‍ൂന്ന് ബി)