(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദര നാട്
വീടുംപരിസരവുംശുചിയാക്കീടാം -
ശുചിയാക്കീടാം രോഗമകറ്റാം
ചെടികളും വൃക്ഷങ്ങളും
വച്ചുപിടിപ്പിച്ച് സുന്ദരമാക്കാം
നമുക്കു ചുറ്റുമുള്ള
സോദരങ്ങളുടെകണ്ണീരൊപ്പാം -
കൊറോണ പോലുള്ള
രോഗങ്ങളെല്ലാം ഓടിയകലും
നാട്ടിൽചെടികൾനട്ടുവളർത്താം.
നമ്മുടെ സ്കൂളിന്റെപരിസരം പോലെ
കേരളവും,ഭാരതവുംശുദ്ധിയും ഭംഗിയുമാകട്ടെ.