പള്ള്യം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


പടരുകയാണീ മാരകരോഗം
ചൈനക്കാരിൽ നിന്നു തുടക്കം
നൂറോളം രാജ്യമിന്നു വിപത്തിൽ
ദുരിതക്കയത്തിൽ അലയുകയാണേ
സ്വന്തക്കാരും ബന്ധുക്കാരും
സ്നേഹജനങ്ങൾ ശത്രുസ്വരങ്ങൾ
കൂട്ടത്തിനില്ല ക്വാറന്റൈനും


ഫാത്തിമത്ത്‌ സജ കെ സി
4 എ, പള്ള്യം എൽ.പി.എസ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത