അമ്മയാകുന്ന പ്രകൃതി അമ്മതൻ സ്നേഹ സ്പർശം പോൽ പ്രകൃതിദേവി നൽകും സ്നേഹത്തിൻ നന്മ ജന്മം പുണ്യമേ ജന്മം വെറുതെയീ ജന്മമെന്ന് കരുതരുത് നാം ദൈവത്തിൻ നാമം അർപ്പിക്കും നാവുകൾങ്കിലേ ഏറെ വില ! നമ്മൾ കൂപ്പുമി കരങ്ങൾക്കും മിലെ ഏറെ വില!