എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്
<poem> കൊറോണ എന്നൊരു വൈറസ്സ് ലോകം

ചുറ്റി നടപ്പുണ്ട് കണ്ണിൽകാണാമറയത്തായി ഒളിഞ്ഞിരിക്കും വൈറസ്സ് ശ്വാസതടസ്സം പനിചുമയും ശ്രദ്ധിക്കേണം ഇവ ലക്ഷണമാ വീട്ടിൽ തന്നെ ഇരുനന്നിടുവിൻ വൃത്തിയായി കഴിഞ്ഞിടുവിൻ നല്ല ഭക്ഷണം കഴിച്ചിടുവിൻ നന്നായി കൈകൾ കഴുകിടുവിൻ ഒന്നിച്ചൊന്നായി തോൽപ്പിക്കാം

ഓടിച്ചീടാം ഈ വൈറസ്സിനെ
<poem>