(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വന്നേ...
കൊറോണ പടരുക യല്ലേ
ലോക്ക് ഡൗൺ അല്ലേ
അറിവുള്ളവർ പറയുന്നത് കേൾക്കാം
വീട്ടിനുള്ളിൽ ഇരിക്കാം
ശുചിത്വം പാലിക്കാം
സുന്ദരമായ ഒരു ലോകം തീർക്കാം
കുറെ പഠിക്കാം നിറയെ കളിക്കാം
അമ്മയെയും അച്ഛനെയും സഹായിക്കാം
കഴിവുകൾ വികസിപ്പിച്ച ഇടാം
ലോകത്തിനായി പ്രാർഥിക്കാം
വീട്ടിൽ ഇരിക്കാം നാടിനെ രക്ഷിക്കാം